"ഠപ്പ്"...."ഭഗവാനെ"...വാതിലടഞ്ഞതും വാവ സകല ദൈവങ്ങളെയും ഒരുമിചു വിളിചു....
ഒരു വാതിൽ അടഞ്ഞാൽ ഒരായിരം വാതിലുകൾ തുറക്കപ്പെടുമെന്നല്ലെ...അതൊ അതിലും കുറചാണൊ...കെട്ടു മറന്നൊരു ചൊല്ല് ഓർത്തെടുക്കാൻ ശ്രമിചുകൊണ്ടു വാവ സ്റ്റൈർകസ് പടികൾ ഇറങ്ങി...
പുതിയ ഫ്ലാറ്റിൽ താമസമാക്കിയിട്ടു രണ്ടു ദിവസമെ ആയുള്ളു..നാലാം നിലയിൽ നിന്നു, ഇരുട്ടുനിറഞ്ഞ സ്റ്റൈർകസെലുടെ പടികൾ ഇറങ്ങവെ വാവ ഒർത്തു...മെയിൻ ഡോർ ഒട്ടൊ ലോക്ക് ആവും പുറതിറങ്ങുംബൊൾ ശ്രദ്ധിക്കണം...കുട്ടൻ പറഞ്ഞിരുന്നു...ആലൊചിചുതീരുന്നതിനു മുന്നെ...വാവ 2ന്റ് ഫ്ലൊീൽ ക്രാഷ് ലാണ്ട് ചെയ്തു.
കരയണമെന്നു നല്ല ആഗ്രഹം ഉണ്ടയിരുന്നു വാവയ്കു...പക്ഷെ...ഒരുവിധം പിടിചുനിന്നു...
ഫ്ലാറ്റിനുമുന്നിള്ള പൂന്തൊട്ടതിൽ, പുറതെ റൊഡ് കണാവുന്നവിധത്തിൽ ഉള്ള ബെഞ്ചിൽ ചമ്രം പടിഞ്ഞിരുന്നു വാവ...
തലെ ദിവസം ഓഫിസിൽ നിന്നു വന്നപ്പൊൾ ഫ്ലറ്റിന്റെ ലോക്ക് തുറന്നു തന്നൂ സഹയിച വാച്മാൻ.."കറന്റ് അബി അയെഗാ മാഡം" എന്നു പറഞ്ഞിട്ടു പൊയി...
അപ്പുറതെ വീട്ടിൽ കറന്റ് ഉണ്ടൊ എന്നു നൊക്കൻ പുരത്തിറങ്ങിയതാണു.....കുട്ടൻ വരാൻ ഒന്നര മണിക്കുർ കഴിയും...ഭഗവാനെ...അത്രേം നേരം ഇവിടിരിക്കണമല്ലൊ...
ആരെയും പരിചയവുമില്ല...ഭാഷയുമറിയില്ല...ഗുരുവയുരപ്പാ...കാത്തൊണെ...
ആരൊടെങ്കിലും ഒന്നു സംസരിക്കനാണെങ്കിൽ...മൊബെയിലുമില്ല...ഒരു രുപ പൊലുമില്ല കയ്യിൽ...
ചെറിയതൊതിൽ...പേടിയുണ്ടൊ...ഇല്ല എന്നാലും...ഹരിനാമകീർത്തനം....മനസ്സിൽ ചൊല്ലൻ തുടങ്ങി...വാവ...
1 comment:
ഗുണപാഠം:-
താക്കോള്‍ കൈയ്യില്‍ എടുത്തില്ലെങ്കിലും മൊബൈല്‍ എടുക്കാന്‍ മറക്കരുത് :) :)
Post a Comment