പാചക പരീക്ഷണങ്ങള്‍

10.06.2008

ഗോബി മന്ജൂര്യന്


ചിക്കന്‍ - പുട്ട്
മുട്ടക്കറി



ചിക്കന്‍ കറി




ഓണ സദ്യ
ഏറ്റവും 'ഹിറ്റ്' ആയതു ചിക്കന്‍-പുട്ടും ഗോബി മന്ജൂര്യന് ഉം ആണ്.
ചിക്കന്‍ പുട്ട്
ഇതു "ബാക്കിയുള്ളത് കൊണ്ട് തട്ടിക്കൂട്ടിയ" വിഭവം ആണ്.
ചിക്കന്‍ കറി - ബാക്കിയുള്ളത് വരട്ടിയെടുക്കുക. എല്ല് മാറ്റി പൊടിയക്കിയെടുക്കുക.
പുട്ട് - കഴിക്കാന്‍ പാകത്തിന് ഉണ്ടാക്കിയത്
കാരറ്റ്, ബീന്‍സ് - ഒരു ഉപ്പുമാവ് ഉണ്ടാക്കാന്‍ വേണ്ടത്രയും
കടുക്, കറിവേപ്പില, പച്ചമുളക്, സവാള അരിഞ്ഞത്.
കാരറ്റും ബീന്‍സും നന്നായി അരിഞ്ഞത്, ഒരു തവയില്‍ കടുക് വറത്തു, സവലയോടൊപ്പം വഴറ്റുക. ഇതിലേക്ക് പൊടിയാക്കിയ ചിക്കന്‍ ചേര്‍ത്തിളക്കുക. അവസാനം പുട്ട് ചേര്‍ത്തിളക്കുക. ചിക്കന്‍ പുട്ട് റെഡി!





4 comments:

ശ്രീ said...

കൊതിപ്പിയ്ക്കാനാണാണോ മാഷേ...

ജിജ സുബ്രഹ്മണ്യൻ said...

പരീക്ഷണം എങ്ങനെ നടത്തി എന്നൊരു വിശദ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.ചുമ്മാ പടം കാണിച്ച് മനുഷ്യനെ കൊതിപ്പിക്കാനായി ഇറങ്ങല്ലേ മാഷേ..

smitha adharsh said...

കൊല്ല്...കൊല്ല്..കൊതിപ്പിച്ചു കൊല്ല്...ദുഷ്..

നിലാവ് said...

ശ്രീ : അല്ലാന്നു പറയാന്‍ പറ്റുന്നില്ല :)

കാന്താരികുട്ടി : എല്ലാം നമുക്ക് പരിചയമുള്ള വിഭവങ്ങള്‍ ആയതു കൊണ്ടാ, വിശദമായ് റിപ്പോര്ട്ട് ഇടഞ്ഞത്.

സ്മിത : മിട്ടായി കാണിച്ച് കൊതിപ്പിച്ചതല്ലേ എന്നേം ! :)

 
നിലാവ് © 2008. Template by BloggerBuster.