ഒരുവട്ടം കൂടി പെയ്യാമോ, കാര്‍മേഘങ്ങളെ!

5.20.2009

കൂടണയട്ടേ ഞാന്‍, ഈറനണിയിക്കാതേ എന്നെ നീ,
ഒരായിരം വട്ടമെന്കിലും നിന്നോടു ചൊല്ലി ഞാന്‍ അന്ന്.
ഇരുണ്ടു മൂടിയ മുഖവുമായി നീ ഉരുണ്ടു കൂടുമ്പോള്‍,
പേടിയായിരുന്നു നിന്നെ, അന്നെനിക്ക്‌.

ഇന്നു ഞാന്‍ വിളിക്കുന്നു,
ഒരിളം കാറ്റുമായ്‌ വരുമോ നീ വീണ്ടും,
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.

19 comments:

നിലാവ് said...

ഓഫീസിലെ ജനലിലൂടെ ആകാശത്തേക്കു നോക്കിയപ്പോള്, നിറയെ കാര്‍മേഘം. അപ്പൊ തോന്നിയ വരികള്‍!

anupama said...

dear nilavu,
''what an idea sirji?''
simply beautiful......it's raining heavily,here in trichur.
happy blogging.....
sasneham,
anu

അരുണ്‍ കായംകുളം said...

ഒരുപാട് നാളിനു ശേഷമാ നിലാവിനെ ഞാന്‍ കാണുന്നത്.
വന്നല്ലോ നല്ല ഒരു കവിതയുമായി

നിലാവ് said...

@anupama : thank you. we got a nice rain, here in pune too.

@അരുണ്‍: അതെ കുറച്ചു കാലം വിട്ടു നിന്നു ബ്ലോഗില്‍ നിന്നു. ബ്ലോഗ് അഡിക്റ്റ് ആയ പോലെ തോന്നി.
വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി.

...പകല്‍കിനാവന്‍...daYdreamEr... said...

ഒരിളം കാറ്റുമായ്‌ വരുമോ നീ വീണ്ടും,
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.
..........
നല്ല വരികള്‍ നിലാവ്‌

കണ്ണനുണ്ണി said...

നല്ല വരികള്‍ ട്ടോ നിലാവേ

hAnLLaLaTh said...

നല്ല വരികള്‍...
ആശംസകള്‍...

( മുംബൈയിലെ കുറച്ചു മലയാളം ബ്ലോഗ്ഗേര്‍സിനെ അറിയാം...
ഒരു ബ്ലോഗ്‌ മീറ്റ്‌ വെച്ചാലോ എന്നാലോചിക്കുന്നു...ആരെയെങ്കിലും പരിചയം ഉണ്ടോ...
ദയവായി മറുപടി തരണം... വരാന്‍ പറ്റില്ലേ.. ?
hanllalath@gmail.com, alan8275@gmail.com )

വീ കെ said...

വരികൾ നന്നായിട്ടുണ്ട്..

ആശംസകൾ.

Varsha Vipins said...

Nilavee..nalla kavitha..pune-l evdya..i was there for an year..avde vallapozhumulla mazha kandal oru padu ezhuthan thonnum..njanum ezhutheettundu pandu..:)

വരവൂരാൻ said...

ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.

നിറഞ്ഞ ആശംസകൾ,

നിലാവ് said...

@ പകല്കിനാവന്‍ : നന്ദി

@ കണ്ണനുണ്ണി: നന്ദി

@hAnLLaLaTh: പൂനെയില്‍ വെച്ചു മീറ്റ് നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും വരാം.

@വീ കെ: നന്ദി

@ വര്‍ഷ: വര്‍ഷ താമസിച്ചിരുന്ന സ്ഥലത്ത് തന്നെയാ..

@വരവൂരാന്: അഭിപ്രായം അറിയിച്ചതിനു നന്ദി.

Lena Rashmin Raj said...

nilave.. kavitha valare nannayittundu.. puneyil evideyaa? njanum puneyilanu.. :)

ㄅυмα | സുമ said...

good one... :)

ശ്രീ said...

വരികള്‍ കൊള്ളാം ട്ടോ
:)

Sureshkumar Punjhayil said...

Theerchayayum varum..... Manoharam.. Ashamsakal...!!!

Sujith Panikar said...

രസായിട്ടുണ്ട്...അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു...
ഹൃദയപൂര്‍വ്വം

Shikha said...

nice:)

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kuttanumvaavayum.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

pattepadamramji said...

ഭാവന ഭംഗിയായിരിക്കുന്നു. ആശംസകള്‍

 
നിലാവ് © 2008. Template by BloggerBuster.