മാവേലി നാടു വാണീടും കാലം

9.11.2008

മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരും ഒന്നു പോലെ,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങര്‍ക്കുമോട്ടില്ല താനും.
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല,
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളി വചനം.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

ഞങ്ങളുടെ ആദ്യത്തെ ഓണം....
ഓണാശംസകള്‍...!!

4 comments:

ഫസല്‍ ബിനാലി.. said...

ഓണാശംസകള്‍..

ആൾരൂപൻ said...

ഒന്നാന്തരം കവിത. ബലേ ഭേഷ്‌!!! keep it up

ഇന്നിപ്പോള്‍ മാവേലി ഇല്ല. എന്നാലെന്താ? ആവശ്യത്തിനു വേലി ഉണ്ടല്ലോ? അതു പോരെ?

ആദ്യത്തെ ഓണമാണല്ലേ? നടക്കട്ടെ ആഘോഷം. ഞങ്ങളും കൂടണോ?

ഓണാശംസകള്‍

mathew said...

Wishing you a happy onam and happier times..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഓണം അടിച്ചു പൊളിച്ചു എന്നു കരുതുന്നു...........

 
നിലാവ് © 2008. Template by BloggerBuster.